ഗ്രാമ സാരഥികള്‍

Posted on: November 20, 2015 9:46 am | Last updated: November 20, 2015 at 9:46 am
SHARE

കോഴിക്കോട്: ഗ്രാമ പഞ്ചായത്തുകള്‍ക്ക് സാരഥികളായി. ജില്ലയിലെങ്ങും ഇന്നലെ പ്രസിഡന്റുമാരും വൈസ് പ്രസിഡന്റുമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കൂടരഞ്ഞി ഗ്രാമ പഞ്ചായത്തില്‍ പ്രസിഡന്റായത് കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥിയായി വിജയിച്ച സോളി ജോസഫാണ്. യു ഡി എഫ് സ്ഥാനാര്‍ഥിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയാണ് സോളി ജോസഫ് ജയിച്ചത്. ഇരു മുന്നണികള്‍ക്കും തുല്യ സീറ്റുകള്‍ ലഭിച്ചിരുന്ന മാവൂര്‍ ഗ്രാമപഞ്ചായത്തില്‍ ഭരണം നറുക്കെടുപ്പിലൂടെ യു ഡി എഫിന് ലഭിച്ചു.
ജില്ലയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് ആയി ചുമതലയേറ്റവര്‍:
അഴിയൂര്‍: ടി അയ്യൂബ് (ലീഗ്), റീന രയരോത്ത് (ജെ ഡി യു). ചോറോട്: കെ കെ നളിനി (കോണ്‍ഗ്രസ്), ഒ എം അസീസ് മാസ്റ്റര്‍ (ലീഗ്). ഏറാമല: എം കെ ഭാസ്‌കരന്‍ (ജെ ഡി യു), വി കെ ജസീല ( ലീഗ്), ഒഞ്ചിയം: അഞ്ചുമൂല പറമ്പത്ത് കവിത (ആര്‍ എം പി), പുതിയെടുത്ത് ജയരാജന്‍ (ആര്‍ എം പി), ചെക്യാട്: സി കെ ജമീല ( ലീഗ്), സഫിയ ചിറക്കോത്ത് (കോണ്‍ഗ്രസ്), പുറമേരി: കെ അച്യുതന്‍ (സി പി എം), പ്രസീത കല്ലുള്ളതില്‍ (സി പി എം), തൂണേരി: പി പി സുരേഷ് കുമാര്‍ (കോണ്‍ഗ്രസ്), എന്‍ കെ സാറ (മുസ്‌ലിം ലീഗ്).
വളയം: എം സുമതി(സി പി എം), എന്‍ പി കണ്ണന്‍ (സി പി എം), വാണിമേല്‍: ഒ സി ജയന്‍ (മുസ്‌ലിം ലീഗ്), നസീറ കരുവന്റവിട (കോണ്‍ഗ്രസ്), എടച്ചേരി: ടി കെ അരവിന്ദാക്ഷന്‍ (സി പി എം), കെ ടി കെ ഷൈനി (സി പി എം), നാദാപുരം: സഫീറ മൂന്നാംകുനി (മുസ്‌ലിം ലീഗ്), സി വി കുഞ്ഞികൃഷ്ണന്‍ (കോണ്‍ഗ്രസ്), കുന്നുമ്മല്‍: രാജന്‍ കെ ടി (സി പി എം), രാധിക ആര്‍ ടി കെ (സി പി എം), കായക്കൊടി: അശ്വതി കെ ടി (സി പി എം), പി പി നാണു (സി പി എം), കാവിലുംപാറ: അന്നമ്മ ജോര്‍ജ് (സി പി എം), പി പി ചന്ദ്രന്‍ (സി പി എം).
കുറ്റിയാടി: സി എന്‍ ബാലകൃഷ്ണന്‍ (സി പി എം) കെ സി ബിന്ദു (സി പി എം), മരുതോങ്കര: കെ എം സതി (സി പി എം), സി പി ബാബുരാജ് (സി പി എം), നരിപ്പറ്റ: നാരായണി എ കെ (സി പി എം), പവിത്രന്‍ ടി പി (സി പി എം), വില്യാപ്പളളി: കെ ടി മോഹനന്‍ (സി പി എം), റിഷ തട്ടാങ്കി (സി പി എം), മണിയൂര്‍: ജയപ്രഭ (സി പി എം), പി പി ബാലന്‍ (സി പി എം).
തിരുവളളൂര്‍: എ മോഹനന്‍ മാസ്റ്റര്‍ (സി പി എം), സഫീറ ടി വി (സി പി എം), തുറയൂര്‍: ഷരീഫ മണലുംപുറത്ത് (മുസ്‌ലിം ലീഗ്), പത്മനാഭന്‍ എന്‍ പി (കോണ്‍ഗ്രസ്), കീഴരിയൂര്‍: കെ പി ഗോപാലന്‍ നായര്‍ (സി പി എം), പ്രേമ തിരുമംഗലത്ത് മീത്തല്‍ (സി പി എം), തിക്കോടി: എം കെ പ്രേമന്‍ (ജനതാദള്‍) രമ ചെറുകുറ്റി (കോണ്‍ഗ്രസ്), മേപ്പയ്യൂര്‍: റീന പി കെ (സി പി എം), കെ ടി രാജന്‍ (സി പി എം), ചെറുവണ്ണൂര്‍: ബിജു കിഴക്കേപറമ്പില്‍ (സി പി എം), നഫീസ കൊയിലോത്ത് (സി പി എം), നൊച്ചാട്: പി എം കുഞ്ഞികണ്ണന്‍ (സി പി എം), ശാരദ പി എം (സി പി എം), ചങ്ങരോത്ത:് കെ കെ ആയിഷ (മുസ്‌ലിം ലീഗ്), എന്‍ പി വിജയന്‍ (കോണ്‍ഗ്രസ്), കായണ്ണ: പത്മജ (സി പി എം), എ എം രാമചന്ദ്രന്‍ (സി പി എം), കൂത്താളി: കെ പി അസ്സന്‍കുട്ടി (സി പി എം), കെ എം പുഷ്പ (സി പി എം), പേരാമ്പ്ര: റീന കെ സി (സി പി എം), ഗംഗാധരന്‍ നമ്പ്യാര്‍ (സി പി എം), ചക്കിട്ടപ്പാറ: ഷീജ ശശി (സി പി എം), കെ സുനില്‍ (സി പി എം), ബാലുശ്ശേരി: പി പി രവീന്ദ്രനാഥ് (സി പി എം), ശ്രീജ കെ (എന്‍ സി പി), നടുവണ്ണൂര്‍: യശോദ തെങ്ങിട (സി പി എം), പി അച്യുതന്‍ (സി പി എം), കോട്ടൂര്‍: ഷീജാ കാറങ്ങോട് (സി പി എം), ബാലന്‍ നെല്ലേരിമഠത്തില്‍ (സി പി എം), ഉള്ള്യേരി: ഷാജു ചെറുകാവില്‍ (സി പി എം), ചന്ദ്രിക പൂമഠത്തില്‍ (സി പി എം), ഉണ്ണികുളം: ബിനോയ് ഇ ടി (കോണ്‍ഗ്രസ്), നസീറ ഹബീബ് (മുസ്‌ലിം ലീഗ്), പനങ്ങാട്: വി എം കമലാക്ഷി (സി പി എം), പി ഉസ്മാന്‍ (സി പി എം), കൂരാച്ചുണ്ട്: വിന്‍സി തൊണ്ടിയില്‍ (കോണ്‍ഗ്രസ്), ഒ കെ അമ്മദ് (മുസ്‌ലിം ലീഗ്), ചേമഞ്ചേരി അശോകന്‍ കോട്ട് (സി പി എം), ഷീബ വരേക്കല്‍ (സി പി എം), അരിക്കുളം: സി രാധ (സി പി എം), വി എം ഉണ്ണി (സി പി എം), മൂടാടി: ഷീജ പട്ടേരി (സി പി എം), കെ ജീവാനന്ദന്‍ (സി പി എം), ചെങ്ങോട്ടുക്കാവ്: കരുണാകരന്‍, കൂമുള്ളി (കോണ്‍ഗ്രസ്), നുസ്രത്ത് വി സി(മുസ്‌ലിം ലീഗ്), അത്തോളി: ചിറ്റൂര്‍ രവീന്ദ്രന്‍ (സി പി എം), റംല പയ്യാംപുനത്തില്‍ (മുസ്‌ലിം ലീഗ്), കക്കോടി: എം രാജേന്ദ്രന്‍ (സി പി എം), ഷാഹിദ (സി പി എം), കാക്കൂര്‍: കെ ജമീല (കോണ്‍ഗ്രസ്), നരേന്ദ്രനാഥ് സി പി (ജെ ഡി യു), നന്‍മണ്ട: കുണ്ടൂര്‍ ബിജു (സി പി എം), അജിത ടി (എന്‍ സി പി), നരിക്കുനി: അഡ്വ. പി കെ വബിത (സി പി എം), അബ്ദുല്‍ ജബ്ബാര്‍ (സി പി എം).
തലക്കുളത്തൂര്‍: സി പ്രകാശന്‍ (സി പി എം), കെ ടി പ്രമീള (സി പി എം), കൂടരഞ്ഞി: സോളി ജോസഫ് (യു ഡി എഫ് സ്വതന്ത്ര), വി എ നസീര്‍ (മുസ്‌ലിം ലീഗ്), കിഴക്കോത്ത്:് ഹുസൈന്‍ നരിക്കാട്ടുമ്മല്‍ (മുസ്‌ലിം ലീഗ്), ഗീത വെള്ളിലാട്ടുപൊയില്‍ (കോണ്‍ഗ്രസ്), മടവൂര്‍: വി സി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ (മുസ്‌ലിം ലീഗ്), മലയില്‍ ഷംസിയ (കോണ്‍ഗ്രസ്), താമരശ്ശേരി : സരസ്വതി കെ (കോണ്‍ഗ്രസ്), മാമു മാസ്റ്റര്‍ (മുസ്‌ലിം ലീഗ്), കട്ടിപ്പാറ: ബേബി രവീന്ദ്രന്‍ (സി പി എം), നിധീഷ് പി (സി പി എം), കോടഞ്ചേരി: അന്നക്കുട്ടി ദേവസ്യ (കോണ്‍ഗ്രസ്), തമ്പി പറക്കത്തില്‍ (കോണ്‍ഗ്രസ്), കൊടിയത്തൂര്‍: സി ടി സി അബ്ദുളള (സി പി എം), സ്വപ്‌ന അരിയങ്ങോട്ടുചാലില്‍ (സി പി ഐ), കുരുവട്ടൂര്‍: പി അപ്പുക്കുട്ടന്‍ (സി പി എം) ടി കെ മീന (സി പി എം), മാവൂര്‍: മുനീറത്ത് (മുസ്‌ലിം ലീഗ്) അബ്ദുര്‍റസാഖ് (കോണ്‍ഗ്രസ്), കാരശ്ശേരി: വി കെ വിനോദ് (സി പി എം), വി പി ജമീല (സി പി എം), ചാത്തമംഗലം: ബീന കെ എസ് (സി പി എം), ടി എ രമേശ് (സി പി എം), പെരുവയല്‍: വൈ വി ശാന്ത (കോണ്‍ഗ്രസ്), കുന്നുമ്മല്‍ ജുമൈല (മുസ്‌ലിം ലീഗ്), പെരുമണ്ണ: കെ അജിത (സി പി എം), എന്‍ വി ബാലന്‍ നായര്‍ (സി പി എം), കടലുണ്ടി: ഒ ഭക്തവല്‍സലന്‍ (സി പി എം), എം നിഷ (സി പി എം), ഒളവണ്ണ: കെ തങ്കമണി (സി പി എം), മനോജ് പാലത്തൊടി (സി പി എം).

LEAVE A REPLY

Please enter your comment!
Please enter your name here