എസ് പി സുകേശന്റെ നിലപാട് മാറ്റം ആര്‍ക്കുവേണ്ടി: പിണറായി

Posted on: November 1, 2015 12:20 pm | Last updated: November 1, 2015 at 1:03 pm

pinarayi newപാലക്കാട്‌: തുടരന്വേഷണം ഉണ്ടായതുകൊണ്ട് ആരും പ്രതിയാകില്ലെന്ന എസ് സുകേശന്റെ പ്രസ്താവനയ്‌ക്കെതിരെ സിപിഐഎം പി ബി അംഗം പിണറായി വിജയന്‍. ആരോപണ വിധേയര്‍ കുറ്റവാളികളല്ലെന്ന് സുകേശനെക്കൊണ്ട് ആരാണ് പറയിപ്പിച്ചത്. അദ്ദേഹത്തിന്റെ നിലപാട് മാറ്റം ആര്‍ക്ക് വേണ്ടിയാണെന്നും പിണറായി ചോദിച്ചു.
അധികാരത്തിലിരിക്കുന്നവര്‍ അന്വേഷണം നേരിടുമ്പോഴുള്ള പ്രശ്‌നമാണിത്. സംസ്ഥാനത്തെ പൊലീസ് സേനയെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തുന്നതെന്നും പിണറായി ആരോപിച്ചു.

ALSO READ  ലാവ്‌ലിന്‍: ശക്തമായ തെളിവുകളില്ലാതെ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി