എസ് എഫ് എെ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ സംഘര്‍ഷം

Posted on: September 28, 2015 12:41 pm | Last updated: October 1, 2015 at 11:19 am

sfiതിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ സീറ്റ് വിഷയത്തില്‍ എസ് എഫ് ഐ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു. സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേക്ക് മെറിറ്റ് അടിസ്ഥാനത്തില പ്രവേശനം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ച്.