തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍ ആദ്യവാരം

Posted on: September 23, 2015 7:04 pm | Last updated: September 23, 2015 at 10:43 pm
SHARE

electionകൊച്ചി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നവംബര്‍ ആദ്യ വാരം നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിയാണ് കമ്മീഷന്‍ ഇക്കാര്യം അറിയിച്ചത്. വോട്ടെണ്ണല്‍ നവംബര്‍ പതിനഞ്ചിനകം പൂര്‍ത്തിയാക്കും. ഒക്‌ടോബര്‍ അഞ്ചിനകം തിരഞ്ഞെടുപ്പിന്റെ സമയക്രമം പ്രഖ്യാപിക്കും. ഒക്‌ടോബര്‍ പത്തിനകം വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും കമ്മീഷന്‍ ബോധിപ്പിച്ചു.