പ്രശസ്ത പിന്നണി ഗായിക രാധിക തിലക് അന്തരിച്ചു

Posted on: September 20, 2015 8:58 pm | Last updated: September 20, 2015 at 11:45 pm

Radhika22കൊച്ചി: പ്രശസ്ത പിന്നണി ഗായിക രാധിക തിലക് അന്തരിച്ചു. അര്‍ബുധ ബാധയെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഗുരു, കന്‍മദം, രക്തസാക്ഷികള്‍ സിന്ദാബാദ്, ഉസ്താദ്, പ്രണയനിലാവ്, ദീപസ്തംഭം മഹാശ്ചര്യം തുടങ്ങിയ ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്.