എസ്എന്‍ഡിപി നേതൃത്വത്തോട് വിട്ടുവീഴ്ച വേണ്ടെന്ന് സിപിഎം തീരുമാനം

Posted on: September 9, 2015 10:15 pm | Last updated: September 9, 2015 at 10:15 pm

cpmതിരുവനന്തപുരം: ആര്‍എസ്എസ് ബന്ധം തുടരുന്നിടത്തോളം കാലം എസ്എന്‍ഡിപി നേതൃത്വത്തോട് വിട്ടുവീഴ്ച വേണ്ടെന്ന് സിപിഎം സെക്രട്ടറിയേറ്റ് തീരുമാനം. ഈഴവരോടല്ല മറിച്ച് എസ്എന്‍ഡിപി നേതൃത്വത്തിന്റ നിലപാടിനോടാണ് സിപിഎമ്മിന് വിയോജിപ്പുള്ളത്. നിശ്ചല ദൃശ്യം അവതരിപ്പിച്ചതില്‍ ജാഗ്രതക്കുറവുണെ്ടന്നും സിപിഎമ്മിന്റെ സെക്രട്ടറിയേറ്റ് വിലയിരുത്തി.