സുന്നി ജംഇയ്യത്തുല്‍ മുഫത്തിശീന്‍ ഭാരവാഹികള്‍

Posted on: September 4, 2015 11:50 pm | Last updated: September 4, 2015 at 11:50 pm

കോഴിക്കോട്: സുന്നി ജംഇയ്യത്തുല്‍ മുഫത്തിശീന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പി കെ അബൂബക്കര്‍ മുസ്‌ലിയാര്‍ തളിപ്പറമ്പ് (പ്രസി.), പി സി അലി മുസ്‌ലിയാര്‍ (വര്‍ക്കിംഗ് പ്രസി.), മുസ്തഫ തങ്ങള്‍ കുടക്, ടി മൂസ മുസ്‌ലിയാര്‍, വി പി സൈതലവി മുസ്‌ലിയാര്‍ (വൈ. പ്രസി.) കെ പി എ റഹീം മുസ്‌ലിയാര്‍ (ജന. സെക്ര.), എന്‍ പി മുഹമ്മദ് ദാരിമി, നിസാര്‍ മുസ്‌ലിയാര്‍, സി കെ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, പി കെ കുഞ്ഞു ഫൈസി (സെക്രട്ട.) പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് (ട്രഷ.) എന്നിവരാണ് ഭാരവാഹികള്‍. സമസ്ത സെന്ററില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡിയോഗത്തില്‍ പി കെ അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിച്ചു. വി എം കോയ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
സഹായ നിധി വിഭാഗം ചെയര്‍മാനായി എ മുഹമ്മദ് മുസ്‌ലിയാരെയും കണ്‍വീനറായി കെ പി മുഹമ്മദ് ഫൈസിയെയും തിരഞ്ഞെടുത്തു. അബ്ദുല്‍ കരീം കാരാത്തോട്, മൂസ മുസ്‌ലിയാര്‍ കാരി പറമ്പ് തുടങ്ങിയവര്‍ സംസാരിച്ചു