ക്ലാസ് റൂം തുറക്കാത്തതിനാല്‍ പിഎസ്‌സി പരീക്ഷ വൈകി

Posted on: September 3, 2015 9:54 am | Last updated: September 3, 2015 at 9:54 am

കോഴിക്കോട്: ക്ലാസ് മുറികള്‍ തുറക്കാത്തതിനാല്‍ പിഎസ്‌സി പരീക്ഷ വൈകി. രാവിലെ 7.30 ന് നടത്തേണ്ട സ്റ്റെനോഗ്രാഫര്‍ പരീക്ഷയാണ് അരമണിക്കൂര്‍ വൈകിത്തുടങ്ങിയത്. കോഴിക്കോട് നടക്കാവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ക്ലാസുകളില്‍ നിരീക്ഷകര്‍ കുറവായിരുന്നുവെന്നും പരാതിയുണ്ട്.