പാഠപുസ്തക വിതരണം സര്‍ക്കാര്‍ അവതാളത്തിലാക്കിയെന്ന് വിഎസ് അച്ചുതാനന്ദന്‍

Posted on: September 2, 2015 4:01 pm | Last updated: September 3, 2015 at 9:55 am

vs achuthanandan4_artതിരുവനന്തപുരം: പാഠപുസ്തക വിതരണം സര്‍ക്കാര്‍ അവതാളത്തിലാക്കിയെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്ചുതാനന്ദന്‍. 50 ലക്ഷ കുട്ടികളുടെ ഭാവി കുളന്തോണ്ടിയെന്നു മുഖ്യമന്ത്രിയ്ക്ക് ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് പിന്മാറാന്‍ കഴിയില്ലെന്നും വിഎസ് പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബിനെപോലെ തന്നെ അച്ചടി വകുപ്പ് മന്ത്രി കെപി മോഹനനനും ഇതില്‍ ഉത്തരവാദിത്തമുണ്ടെന്നും വിഎസ് പറഞ്ഞു.