മദ്യ ഉപയോഗം കുറഞ്ഞെന്ന് എക്‌സൈസ് മന്ത്രി

Posted on: July 2, 2015 1:42 pm | Last updated: July 2, 2015 at 11:49 pm

BABUതിരുവന്തപുരം: കേരളത്തില്‍ മദ്യ വില്‍പന 18 ശതമാനം കുറഞ്ഞെന്ന് എക്‌സൈസ് മന്ത്രി കെ ബാബു. വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം നാളെയുണ്ടാകുമെന്നും തീരുമാനമറിയിക്കുന്ന കത്ത് നാളെ അദാനി പോര്‍ട്ട്‌സിന് കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.