ഐപിഎല്‍ കോഴ: വിധി പറയുന്നത് ജൂലൈ 25ലേക്ക് മാറ്റി

Posted on: June 29, 2015 11:32 am | Last updated: June 30, 2015 at 7:58 am

IPL-betting-in-Jaipur

ന്യൂഡല്‍ഹി: ഐപിഎല്‍ കോഴക്കേസില്‍ വിധി പറയുന്നത് ഡല്‍ഹി പാട്യാല ഹൗസ് കോടതി അടുത്ത മാസം 25ലേക്ക് മാറ്റി. മലയാളി താരം ശ്രീശാന്ത് ഉള്‍പ്പെട്ട കേസാണ് മാറ്റിയത്. കേസില്‍ വിധി തനിക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീശാന്ത് നേരത്തെ പ്രതികരിച്ചിരുന്നു.