വിഎസിന്റെ പ്രയോഗത്തിന് അരുവിക്കരയിലെ ജനങ്ങള്‍ മറുപടി പറയുമെന്ന് ഉമ്മന്‍ചാണ്ടി

Posted on: June 24, 2015 10:01 pm | Last updated: June 24, 2015 at 10:01 pm

oommenchandiതിരുവനന്തപുരം: ആന്റണിയെ വി എസ് അച്യുതാനന്ദന്‍ ആറാട്ടുമുണ്ടനെന്ന് വിളിച്ചത് അപലപനീയമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിഎസിന്റെ പ്രയോഗത്തിന് അരുവിക്കരയിലെ ജനങ്ങള്‍ മറുപടിപറയുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. പിണറായിയുടെ പരനാറി പ്രയോഗത്തിന് കൊല്ലത്തെ ജനങ്ങള്‍ മറുപടി നല്‍കിയിട്ടുണ്ട്. ഇത്തവണ അരുവിക്കരയിലെ ജനങ്ങള്‍ വി.എസിന് മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.