മന്ത്രി അടൂര്‍ പ്രകാശിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

Posted on: June 24, 2015 12:35 pm | Last updated: June 25, 2015 at 1:51 am

adoor prakashപത്തനംതിട്ട: മന്ത്രി അടൂര്‍ പ്രകാശിന്റെ പത്തനംതിട്ടയിലെ ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. സരിത എസ്. നായരുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.