കൊല്‍ക്കത്തയില്‍ സ്‌കൂളില്‍ സ്‌ഫോടനം; രണ്ടു കുട്ടികള്‍ക്ക് പരിക്ക്‌

Posted on: June 20, 2015 1:57 pm | Last updated: June 25, 2015 at 1:51 am

കൊല്‍ക്കത്ത:കൊല്‍ക്കത്തയില്‍ സ്‌കൂളില്‍ സ്‌ഫോടനം. രണ്ടു കുട്ടികള്‍ക്ക് പരിക്ക്. ദംദം മിഷനറി സ്‌കൂളിലാണ് സ്‌ഫോടനം ഉണ്ടായത്. പരിക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.