സങ്കക്കാരക്ക് 52ാം ടെസ്റ്റ് ഫിഫ്റ്റി

Posted on: June 19, 2015 4:38 am | Last updated: June 19, 2015 at 12:39 am

SANGAKKARAഗാലെ: വിരമിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ശ്രീലങ്കന്‍ ബാറ്റിംഗ് ഇതിഹാസം കുമാര സങ്കക്കാരക്ക് ടെസ്റ്റില്‍ അമ്പത്തിരണ്ടാം അര്‍ധസെഞ്ച്വറി. പാക്കിസ്ഥാനെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്‌സില്‍ 50 റണ്‍സെടുത്ത സങ്കക്കാര പുറത്തായി. 64 ഓവര്‍ കളിച്ച രണ്ടാം ദിനം മൂന്ന് വിക്കറ്റിന് 178 എന്ന നിലയിലാണ് ലങ്ക. കൗശല്‍(80), മാത്യൂസ്(10) ക്രീസില്‍. കരുണരത്‌ന(21), തിരിമന്നെ(8) പുറത്തായി.