കോഴിക്കോട് കുടുംബകോടതിക്ക് മുന്നില്‍ ഭാര്യയെ കുത്തിക്കൊല്ലാന്‍ ശ്രമം

Posted on: June 18, 2015 2:55 pm | Last updated: June 18, 2015 at 2:55 pm

knifeകോഴിക്കോട്: കുടുംബകോടതിക്ക് മുന്നില്‍വെച്ച് ഭാര്യയെയും മറ്റൊരാളെയും കുത്തിക്കൊല്ലാന്‍ ശ്രമം. താമരശ്ശേരി സ്വദേശി സുനില്‍ എന്നയാളാണ് കോഴിക്കോട് കുടുംബകോടതിക്ക് മുന്നില്‍വെച്ച് ഭാര്യ ബിന്ദുവിനെയും ജിന്റോ എന്ന മറ്റൊരാളെയും കുത്തിപ്പരുക്കേല്‍പ്പിച്ചത്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സുനിലിലെ ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു.