മലബാര്‍ സിമന്റ്‌സിലെ നാല് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

Posted on: June 11, 2015 10:36 pm | Last updated: June 11, 2015 at 10:36 pm

Malabar-cementതിരുവനന്തപുരം: മലബാര്‍ സിമന്റ്്‌സിലെ നാല് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. പ്രകാശ് ജോസഫ്, അബ്ബാസ്, സുലൈമാന്‍, ശശികുമാര്‍ എന്നിവരുടെ സസ്‌പെന്‍ഷനാണു പിന്‍വലിച്ചത്. ഫ്‌ളൈ ആഷ് കരാറില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥനാണു പ്രകാശ് ജോസഫ്.