ബിജെപിയോട് അയിത്തമില്ലെന്ന് വെള്ളാപ്പള്ളി

Posted on: June 5, 2015 10:33 pm | Last updated: June 6, 2015 at 12:59 am

vellappallyമൂന്നാര്‍: ബിജെപിയോട് എസ്എന്‍ഡിപിക്ക് അയിത്തമില്ലെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കഴിഞ്ഞ നാലു വര്‍ഷമായി ഉമ്മന്‍ചാണ്ടി ഈഴവരെ കബളിപ്പിക്കുകയാണ്. സര്‍ക്കാര്‍ കാട്ടുന്ന നിലപാടിനെതിരെ ശക്തമായി പ്രതികരിക്കും. അരുവിക്കരയില്‍ ശക്തി തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.