യമനിൽ സഊദി വ്യോമാക്രമണം; എട്ട് മരണം

Posted on: June 1, 2015 7:16 pm | Last updated: June 2, 2015 at 3:04 pm

ഏദൻ: യമനിൽ വീണ്ടും സഊദി അറേബ്യയുടെ വ്യോമാക്രമണം. എട്ട് സിവിലിയന്മാർ മരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഏദൻ കേന്ദ്രീകരിച്ച് നടന്ന ആക്രമണത്തിൽ ദഷ്യൻ കോൺസുലേറ്റ് മന്ദിരവും തകർന്നിട്ടുണ്ട്.