അരുവിക്കര ഫലം സർക്കാറിന്റെ വിലയിരുത്തലാകും: മുഖ്യമന്ത്രി

Posted on: June 1, 2015 1:36 pm | Last updated: June 2, 2015 at 3:03 pm

oomman chandy pressmeetകോട്ടയം: അരുവിക്കര ഉപതിരഞ്ഞെടുപ്പ് ഫലം സർക്കാറിന്റെ വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അരുവിക്കരയിൽ ശബരീനാഥ് വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കെ എസ് യുവിന്റെ എതിർപ്പ് സംബന്ധിച്ച ചോദ്യത്തിന് എതിർക്കുന്നവരാകും കൂടുതൽ സജീവമായി പ്രവർത്തിക്കുക എന്നായിരുന്നു മുഖ്യമന്ത്രിയുടെ മുപടി.