Kerala
ചേളന്നൂരില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു: 34പേര്‍ക്ക് പരിക്ക്

നരിക്കുനി: കോഴിക്കോട്‌നരിക്കുനി റൂട്ടിലോടുന്ന സ്വകാര്യ ബസ് ചേളന്നൂര്‍ കുമാരസ്വാമിയില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു.34പേര്‍ക്ക് പരിക്കേറ്റു.ബേക്കറി ജീവനക്കാരനായ തമിഴ്‌നാട് സ്വദേശി പെരുമാള്‍(60)ആണ് മരിച്ചത്. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണ്. ഇന്ന് രാവിലെ 8.30ഓടെയാണ് അപകടം.പരിക്കേറ്റവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
---- facebook comment plugin here -----