Kerala
ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: രാജസ്ഥാനില്‍ ഗുജ്ജാറുകളുടെ പ്രക്ഷോഭത്തെത്തുടര്‍ന്ന് ഇന്ന് പുറപ്പെടുന്ന നാല് ട്രെയിനുകള്‍ റദ്ദാക്കി. ട്രെയിന്‍ നമ്പര്‍ 22655 തിരുവനന്തപുരം-നിസാമുദ്ദീന്‍ എക്‌സ്പ്രസ്സ് (ഉച്ച ക്ക് 1.00), ട്രെയിന്‍ നമ്പര്‍ 124836 കൊച്ചുവേളി-അമൃത്‌സര്‍ എക്‌സ്പ്രസ്സ് (രാവിലെ 9.20), ട്രെയിന്‍ നമ്പര്‍ 22633 തിരുവനന്തപുരം നിസാമുദ്ദീന്‍ എക്‌സ്പ്രസ്സ് (ഉച്ചക്ക് 2.30), ട്രെയിന്‍ നമ്പര്‍ 12218 ചണ്ഡിഗഡ്-കൊച്ചുവേളി എക്‌സ്പ്രസ്സ് (രാവിലെ 8.55) എന്നീ ട്രെയിനുകള്‍ റദ്ദാക്കി. ട്രെയിന്‍ നമ്പര്‍ 12432 നിസാമുദ്ദീന്‍ തിരുവനന്തപുരം എക്‌സ്പ്രസ്സ് ഝാന്‍സി, മധുര വഴി തിരിച്ചുവിട്ടു.
---- facebook comment plugin here -----