താന്‍ കോപ്പിയടിച്ചില്ലെന്ന് ഐജി ടിജെ ജോസിന്റെ മൊഴി

Posted on: May 25, 2015 3:01 pm | Last updated: May 26, 2015 at 5:42 pm

tj joseകൊച്ചി: എം ജി സര്‍വകലാശാല എല്‍ എല്‍ എം പരീക്ഷക്കിടെ കോപ്പടിയടിച്ച സംഭവത്തില്‍ ഐ ജി. ടി ജെ ജോസില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു. താന്‍ കോപ്പിയടിച്ചില്ലെന്നും തന്നെ കുടുക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം മൊഴി നല്‍കി. സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതിയാണ് മൊഴി രേഖപ്പെടുത്തിയത്.