ഐപിഎല്‍: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുവിന് ബാറ്റിംഗ്‌

Posted on: May 22, 2015 7:56 pm | Last updated: May 23, 2015 at 12:11 am

ipl-8-bannerറാഞ്ചി: ഐപിഎല്‍ രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ ബാറ്റിംഗിന് അയച്ചു. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനെ നേരിടും.