Alappuzha
രമേശ് ചെന്നിത്തലയും സുധീരനും കൂടിക്കാഴ്ച നടത്തി

ആലപ്പുഴ: കെപിസിസി പ്രസിഡന്റ് വി എം സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്. വി ഡി സതീന്റെ പ്രസ്താവനയെ ചൊല്ലി കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരു രൂക്ഷമായിരിക്കെ ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ഏറെ പ്രസക്തിയുണ്ട്്്.
---- facebook comment plugin here -----