Kerala
പ്ലസ് വണ്‍ പ്രവേശനം: ഫോക്കസ് പോയിന്റുകള്‍ പ്രവര്‍ത്തനമാരംഭിച്ചു

തിരുവനന്തപുരം: ഹയര്‍ സെക്കണ്ടറി പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും സഹായ കേന്ദ്രമായ ഫോക്കസ് പോയിന്റുകള്‍ സംസ്ഥാനത്തെ 75 താലൂക്ക് കേന്ദ്രങ്ങളില്‍ പ്രവര്‍ത്തനമാരംഭിച്ചു. 22 വരെ ശനി, ഞായര്‍ ഒഴികെയുള്ള ദിനങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് നാല് വരെ ഫോക്കസ് പോയിന്റുകളില്‍ നിന്നും സേവനം ലഭിക്കും. സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ഥികള്‍ക്കും ആയാസരഹിതമായി പ്രവേശന നടപടി പൂര്‍ത്തിയാക്കുന്നതിനും കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട വിഷയം തിരഞ്ഞെടുക്കാനും ഫോക്കസ് പോയിന്റുകള്‍ സഹായകമാകും.
ഫോക്കസ് പോയിന്റുകളുടെ പട്ടിക ചുവടെ : .തിരുവനന്തപുരം ഡി എച്ച് എസ് ഇ, തിരുവനന്തപുരം ഗവണ്‍മെന്റ് മോഡല്‍ ബി എച്ച് എസ് എസ്, നെയ്യാറ്റിന്‍കര : ജി ബി എച്ച് എസ് എസ്, നെടുമങ്ങാട്: ജി ജി എച്ച് എസ് എസ്, കാട്ടാക്കട: പി ആര്‍ വില്യംസ് എച്ച് എസ് എസ്, വര്‍ക്കല: ഗവണ്‍മെന്റ് മോഡല്‍ എച്ച് എസ് എസ്, ചിറയിന്‍കീഴ്: ജി എം ബി എച്ച് എസ് എസ് ആറ്റിങ്ങല്‍, കൊല്ലം തേവള്ളി ഗവണ്‍മെന്റ് മോഡല്‍ ബി എച്ച് എസ് എസ്, ശാസ്താംകോട്ട കുന്നത്തൂര്‍ ജി എച്ച് എസ് എസ്, കരുനാഗപ്പള്ളി ബോയ്‌സ് എച്ച് എസ് എസ്, കൊട്ടാരക്കര ജി എച്ച് എസ് എസ്, പുനലൂര്‍ സെന്റ് ഗൊരെത്തി എച്ച് എസ് എസ്, പത്താനാപുരം സെന്റ് സ്റ്റീഫന്‍സ് എച്ച് എസ് എസ്. പത്തനംതിട്ട ജി ബി എച്ച് എസ് എസ് അടൂര്‍, കോന്നി ജി എച്ച് എസ് എസ് , കോഴഞ്ചേരി മാര്‍ത്തോമ എച്ച് എസ് എസ്, റാന്നി എം എസ് എച്ച് എസ് എസ്, മല്ലപ്പള്ളി സി എം എസ് എച്ച് എസ് എസ്, തിരുവല്ല ബാലികാമഠം എച്ച് എസ്എസ,ചെങ്ങന്നൂര്‍ നായര്‍ സമാജം ബി എച്ച് എസ് എസ് മാന്നാര്‍, മാവേലിക്കര ബിഷപ് ഹോഡ്ജ്‌സ് എച്ച് എസ് എസ്, കായംകുളം ജി ജി എച്ച് എസ് എസ്, കുട്ടനാട് : എന്‍ എസ് എച്ച് എസ് എസ് നെടുമുടി, അമ്പലപ്പുഴ : എസ് ഡി വി ബി എച്ച് എസ് എസ് ആലപ്പുഴ, ചേര്‍ത്തല ജി ജി എച്ച് എസ് എസ്, ചങ്ങനാശ്ശേരി : ജെ എം എച്ച് എസ് എസ് വാകത്താനം, കോട്ടയം : എം സി ഗവണ്‍മെന്റ് എച്ച് എസ് എസ് ആര്‍പ്പൂക്കര, വൈക്കം : കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് എച്ച് എസ് എസ് ഇമ്മാനുവല്‍സ് എച്ച് എസ് എസ് കോതനല്ലൂര്‍, മീനച്ചല്‍ : മുസ്‌ലിം ഗേള്‍സ് എച്ച് എസ് എസ് ഈരാറ്റുപേട്ട, പീരുമേട് : പഞ്ചായത്ത് എച്ച് എസ് എസ് ഏലപ്പാറ, ഉടുമ്പന്‍ചോല : എന്‍ എസ് പി. എച്ച് എസ് എസ് പുട്ടാഡി, ഇടുക്കി : സെന്റ് ജോര്‍ജ്ജ് എച്ച് എസ് എസ് കട്ടപ്പന, തൊടുപുഴ : ജി എച്ച് എസ് എസ്, ദേവികുളം : എഫ് എം ജി എച്ച് എസ് എസ് കൂമ്പന്‍പാറ, എറണാകുളം കോതമംഗലം: മാര്‍ ബേസില്‍ എച്ച് എസ് എസ്, മൂവാറ്റുപുഴ: ഗവണ്‍മെന്റ് മോഡല്‍ എച്ച് എസ് എസ്, കുന്നത്തുനാട് : എം ജി എം എച്ച് എസ് എസ് കുറുപ്പുംപടി, കണയന്നൂര്‍ :എസ് ആര്‍ വി ഗവണ്‍മെന്റ് മോഡല്‍ എച്ച് എസ് എസ് കൊച്ചി : സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്എസ് എസ് പള്ളുരുത്തി, നോര്‍ത്ത് പറവൂര്‍: ജി ജി എച്ച് എസ് എസ്, ആലുവ: ജി ബി എച്ച് എസ് എസ് , തൃശൂര്‍ചാലക്കുടി ജി എം ബി എച്ച് എസ് എസ്, മുകുന്ദപുരം : ജി ജി എച്ച് എസ് എസ് ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍: ജി ജി എച്ച് എസ് എസ് , തൃശൂര്‍ ജി എം ബി എച്ച് എസ് എസ് തൃശൂര്‍, ചാവക്കാട്: ജി എച്ച് എസ് എസ്, തലപ്പിള്ളി : ജി എച്ച് എസ് എസ് എരുമപ്പെട്ടി, പാലക്കാട് ആലത്തൂര്‍ ജി ജി എച്ച് എസ് എസ്, ചിറ്റൂര്‍ ജി ബി എച്ച് എസ് എസ്, പാലക്കാട് ജി എം എം ജി എച്ച് എസ് എസ്, പട്ടാമ്പി ജി ജെ എച്ച് എസ് എസ്. നടുവട്ടം, ഒറ്റപ്പാലം : ജി എച്ച് എസ് എസ് ഒറ്റപ്പാലം ഈസ്റ്റ്, മണ്ണാര്‍ക്കാട് ജി എച്ച് എസ് എസ് വെള്ളിനേഴി , മലപ്പുറം പെരിന്തല്‍മണ്ണ ജി ജി എച്ച് എസ് എസ് നിലമ്പൂര്‍: ഗവണ്‍മെന്റ് മാനവേദന്‍ എച്ച് എസ് എസ്, ഏറനാട് ജി ജി എച്ച് എസ്, കൊണ്ടോട്ടി പി പി എം എച്ച് എസ് എസ് കോട്ടുക്കര, പൊന്നാനി : ജി എച്ച് എസ് എസ് എടപ്പാള്‍, തിരൂര്‍ ജി ബി എച്ച് എസ്, തിരൂരങ്ങാടി: ജി എച്ച് എസ് എസ്, കോഴിക്കോട്ഗവണ്‍മെന്റ് മോഡല്‍ എച്ച് എസ് എസ്, താമരശ്ശേരി : ജി എച്ച് എസ് എസ് കൊടുവള്ളി, കൊയിലാണ്ടി: ജി എച്ച് എസ് എസ് നടുവന്നൂര്‍, വടകര :ജി വി എച്ച് എസ് എസ് മടപ്പള്ളി, വയനാട് വൈത്തിരി എസ് കെ എം ജെ. എച്ച് എസ് എസ് കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി :വിജയ എച്ച് എസ് എസ് പുല്‍പ്പള്ളി, മാനന്തവാടി ജി വി എച്ച് എസ് എസ്, കണ്ണൂര്‍തലശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ എച്ച് എസ് എസ്, ഇരിട്ടി : ജി എച്ച് എസ് എസ്ചാവശേരി, കണ്ണൂര്‍ ഗവണ്‍മെന്റ് ടൗണ്‍ എച്ച് എസ് എസ്, തളിപ്പറമ്പ് എ കെ ജി വി എച്ച് എസ് എസ് ഫോര്‍ ബോയ്‌സ് പയ്യന്നൂര്‍, കാസര്‍േേകാട ്‌ഹോസ്ദുര്‍ഗ് ജി എച്ച് എസ് എസ്, വെള്ളരിക്കുണ്ട് സെന്റ് ജൂഡ് എച്ച് എസ് എസ് , കാസര്‍കോട് : ജി എച്ച് എസ് എസ് ചെര്‍ക്കള, മഞ്ചേശ്വരം ജി എച്ച് എസ് എസ് കുമ്പള.