മുല്ലപ്പെരിയാര്‍: തമിഴ്‌നാടിന്റെ ആവശ്യം സുപ്രീംകോടതി തള്ളി

Posted on: May 12, 2015 3:08 pm | Last updated: May 12, 2015 at 3:08 pm

supreme courtന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു നിര്‍മ്മിക്കാനുള്ള നടപടികളില്‍ നിന്നും കേരളത്തെ തടയണമെന്ന ഹര്‍ജി വേഗത്തില്‍ തീര്‍പ്പാക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. പരിസ്ഥിതി ആഘാത പഠനം നടത്തുന്നതില്‍ നിന്നും കേരളത്തെ തടയണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.