എസ്എസ്എല്‍സി ഫലപ്രഖ്യാപനം: തിടുക്കം കൂടിപ്പോയെന്നു മുരളീധരന്‍

Posted on: April 24, 2015 2:15 pm | Last updated: April 24, 2015 at 11:57 pm

K.MURALEEDHARANതിരുവനന്തപുരം: എസ്എസ്എല്‍സി ഫലപ്രഖ്യാപന കാര്യത്തില്‍ തിടുക്കം കൂടിപ്പോയെന്നു കെ. മുരളീധരന്‍ എംഎല്‍എ. ഫലപ്രഖ്യാപനത്തിലുണ്ടായ പിഴവ് അന്വേഷിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത കാട്ടണമെന്നും 1987ലെ പ്രീഡിഗ്രി ബോര്‍ഡ് വിഷയം ഓര്‍മിപ്പിച്ചു മുരളീധരന്‍ പറഞ്ഞു.