ബാര്‍ കോഴക്കേസ്: മന്ത്രി ബാബുവിനെ പിന്തുണച്ച് കെ സുധാകരന്‍

Posted on: April 24, 2015 10:58 am | Last updated: April 24, 2015 at 11:57 pm

k.sudakaranകണ്ണൂര്‍: ബിജു രമേശിന്റെ ആരോപണങ്ങളുടെ പേരില്‍ മന്ത്രി കെ ബാബു രാജിവെക്കേണ്ടതില്ലെന്ന് കെ സുധാകരന്‍. മാണിക്കെതിരെ കേസെടുത്തതില്‍ തന്റെ അഭിപ്രായം പറയേണ്ടിടത്ത് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.