വയലാര്‍ രവിയും വഹാബും രാഗേഷും രാജ്യസഭയിലേക്ക്

Posted on: April 20, 2015 6:30 pm | Last updated: April 21, 2015 at 1:08 am
SHARE

vahab-ravi-and-rageshതിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി വി അബ്ദുല്‍ വഹാബ്, സി പി എമ്മിലെ കെ കെ രാഗേഷ് എന്നിവര്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നടന്ന വോട്ടെടുപ്പില്‍ രവിക്ക് 37ഉം വഹാബിന് 36ും രാഗേഷിന് 35ും വോട്ടുകളാണ് ലഭിച്ചത്. സി പി ഐയിലെ കെ രാജ് 31 വോട്ടുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

നിലവിലെ രാജ്യസഭാംഗമാണ് വയലാര്‍ രവി. അബ്ദുല്‍ വഹാബിന് ഇത് രണ്ടാം ഊഴമാണെങ്കില്‍ രാഗേഷ് കന്നിക്കാരനാണ്.