പത്തനംതിട്ടയില്‍ തീര്‍ഥാടകരുടെ ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്

Posted on: April 16, 2015 6:07 pm | Last updated: April 17, 2015 at 10:56 pm

accidenപത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്. പമ്പ – ചാലക്കയം റോഡില്‍ ചാലക്കയത്തിന് സമീപം വൈകീട്ടോടെയായിരുന്നു അപകടം.