സി പി എം അംഗത്വ ഫീസ് കൂട്ടി

Posted on: April 16, 2015 11:20 am | Last updated: April 17, 2015 at 10:56 pm

cpmവിശാഖപട്ടണം: പാര്‍ട്ടിയുടെ അംഗത്വ ഫീസ് കൂട്ടാന്‍ സി പി എം പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനം. രണ്ടു രൂപയില്‍ നിന്ന് അഞ്ച് രൂപയായാണ് വര്‍ധിപ്പിച്ചത്. ഇത് സംബന്ധിച്ച ഭരണഘടനാ ഭേദഗതി പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചു.