ചെന്നൈ-ഗൂഡൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ തീപ്പിടിത്തം

Posted on: April 13, 2015 8:55 pm | Last updated: April 14, 2015 at 5:53 pm

fireആന്ധ്രാപ്രദേശ്: ചൈന്നൈ-ഗൂഡൂര്‍ പാസഞ്ചര്‍ ട്രെയിനിന്റെ മൂന്നു ബോഗികളില്‍ തീപ്പിടിത്തം. ആന്ധ്രാപ്രദേശിലെ സുള്ളുറുപേട്ടയില്‍ വെച്ചാണ് തീപ്പിടിത്തമുണ്ടായത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.