തൃശൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി

Posted on: April 13, 2015 8:40 am | Last updated: April 14, 2015 at 5:53 pm
SHARE

thrissur mapതൃശൂര്‍: ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ പുത്തൂരിന് സമീപം ചെമ്മങ്ങണ്ടത്താണ് സംഭവം. കടമ്പത്ത് വീട്ടില്‍ സതീശന്‍, ഭാര്യ അമ്പിളി, മകന്‍ ആരവിന്ദ് എന്നിവരാണ് മരിച്ചത്. ഇയളമകന്‍ ആദിത്യനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സതീശനും അമ്പിളിയും തൂങ്ങിമരിച്ച നിലയിലും മകനെ വിഷം കഴിച്ച നിലയിലുമാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു.