കെഇ ഇസ്മയിലും പന്ന്യനും സിപിഐ എക്‌സിക്യൂട്ടീവില്‍ നിന്ന് ഒഴിവായി

Posted on: April 11, 2015 7:13 pm | Last updated: April 11, 2015 at 11:08 pm

തിരുവനന്തപുരം: കെഇ ഇസ്മയിലും പന്ന്യന്‍ രവീന്ദ്രനും സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവില്‍ നിന്നും ഒഴിവായി. ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആയതിനാല്‍ യോഗത്തില്‍ പങ്കെടുക്കാം.