Kerala
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ജോര്‍ജ് യു ഡി എഫിനെ പിന്തുണക്കേണ്ടി വരും: കെ മുരളീധരന്‍
		
      																					
              
              
            തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പി സി ജോര്‍ജിന് യു ഡി എഫിന് വേണ്ടി കൈപൊക്കേണ്ടി വരുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എം എല്‍ എ. സര്‍ക്കാരിന്റെ ഭാഗമായിരുന്ന് സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ശരിയാണോയെന്ന് ജോര്‍ജ് തന്നെ ചിന്തിക്കണം. പരമാവധി ക്ഷമിച്ച ശേഷമാണ് ജോര്‍ജിനെതിരെ നടപടിയെടുത്തത്. അതില്‍ സന്തോഷമുണ്ടെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          


