സ്മാര്‍ട്ട് സിറ്റി സിഇഒ അബ്ദുള്‍ ലത്തീഫ് അല്‍ മുല്ല സ്ഥാനമൊഴിഞ്ഞു

Posted on: April 2, 2015 11:24 pm | Last updated: April 3, 2015 at 11:36 pm

കൊച്ചി: സ്മാര്‍ട്ട് സിറ്റി സിഇഒ അബ്ദുള്‍ ലത്തീഫ് അല്‍ മുല്ല സ്ഥാനമൊഴിഞ്ഞു. ജാബര്‍ ബിന്‍ ഹഫീസാണ് പുതിയ സിഇഒ.കൊച്ചി സ്മാര്‍ട്ടസിറ്റി വൈസ് ചെയര്‍മാന്‍ സ്ഥാനവും ജാബര്‍ ബിന്‍ ഹഫീസിനാണ്.