ജോര്‍ജിനെ മുഖ്യമന്ത്രിക്കുപേടിയാണെന്നു കോടിയേരി

Posted on: March 27, 2015 4:02 pm | Last updated: March 27, 2015 at 9:59 pm
SHARE

kodiyeri 2തിരുവനന്തപുരം: പി.സി. ജോര്‍ജിനെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു പേടിയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിരവധി കേസുകളില്‍ ഉമ്മന്‍ ചാണ്ടിയുടെ സംരക്ഷകനായിരുന്നു ജോര്‍ഇതിനാലാണു ജോര്‍ജിനെ പുറത്താക്കാന്‍ ഉമ്മന്‍ ചാണ്ടി മടിക്കുന്നതെന്നും കോടിയേരി പറഞ്ഞു. ജോര്‍ജ് പുറത്തു വന്നാല്‍ ഉമ്മന്‍ ചാണ്ടിയേയും കൊണ്ടേ പോരൂ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.