തൃശൂരില്‍ ദമ്പതികള്‍ വെടിയേറ്റു മരിച്ചു

Posted on: February 27, 2015 7:12 pm | Last updated: February 27, 2015 at 7:12 pm

shootതൃശൂര്‍: തൃശൂര്‍ നഗര പരിസരത്ത് ദമ്പതികളെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ഒളരി ഷീബ തീയേറ്ററിനു സമീപം താന്നിക്കല്‍ വീട്ടില്‍ സുബ്രഹ്മണ്യന്‍ ഭാര്യ സുഷമ എന്നിവരാണു മരിച്ചത്. ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.പോലീസ് അന്വേഷണം തുടങ്ങി.