പ്രമുഖ പണ്ഡിതന്‍ ടി പി മുഹമ്മദ് മുസ്‌ലിയാര്‍ അന്തരിച്ചു

Posted on: February 17, 2015 11:48 am | Last updated: February 18, 2015 at 12:03 am

MUHAMMADനരിക്കുനി:പ്രമുഖ പണ്ഡിതനും ദീര്‍ഘകാലം മുദരിസുമായിരുന്ന പുല്ലാളൂര്‍ തട്ടാരിപ്പറമ്പത്ത് ടി പി മുഹമ്മദ് മുസ്‌ലിയാര്‍ (80) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ 5 മണിയോടെയായിരുന്നു അന്ത്യം. മയ്യിത്ത് നിസ്‌കാരം ഇന്ന് ഉച്ചക്ക് 2ന് പുല്ലാളൂര്‍ പരപ്പില്‍ പടി ജുമുഅ മസ്ജിദില്‍. പുള്ളാവൂര്‍, പാലാഴി, ഭൂമിവാതുക്കല്‍, മുന്നൂര്, മാനന്തവാടി, മങ്ങാട്, കൊടുവള്ളി, ഇയ്യാട്, പറമ്പത്ത് കാവ്, പറപ്പാറ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ദീര്‍ഘകാലം ദര്‍സ് നടത്തിയിരുന്നു.

മടവൂര്‍ സി എം വലിയ്യുല്ലാഹിയുടെ സഹോദരി പുത്രി ഹഫ്‌സയാണ് ഭാര്യ.

മക്കള്‍:ഫാത്തിമത്ത് റുഹ്മാഅ്, ഉമ്മുകുല്‍സു, ആയിശ, ലുബാബത്ത്, ഉവൈസ്മരുമക്കള്‍:ജഅ്ഫര്‍ ദുബൈ, ബശീര്‍ സഖാഫി (പയ്യന്നൂര്‍ പെരുന്തട്ട ജുമുഅ മസ്ജിദ്), സിദ്ദീഖ് പാലക്കുറ്റി, അസ്മ.