25 മുതല്‍ സ്വകാര്യ ബസ് സമരം

Posted on: February 12, 2015 11:25 am | Last updated: February 13, 2015 at 11:54 pm

buss8jതിരുവനന്തപുരം: ഈ മാസം 25 മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ പണിമുടക്കും. വേതന വര്‍ധവനവ് ആവശ്യപ്പെട്ടാണ് ബസ്‌തൊഴിലാളികള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.