മദ്യനയം; അഭിപ്രായ ഭിന്നത നീങ്ങിയിട്ടില്ലെന്ന് സുധീരന്‍

Posted on: December 31, 2014 7:45 pm | Last updated: December 31, 2014 at 7:45 pm

SUDHEERANതിരുവനന്തപുരം:മദ്യനയത്തില്‍ ഉണ്ടായിരുന്ന അഭിപ്രായ ഭിന്നത പരിഹരിച്ചെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ തള്ളി കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ രംഗത്ത്. പാര്‍ട്ടി സര്‍ക്കാര്‍ ഏകോപന സമിതിയില്‍ മാത്രമേ ഇനി മദ്യ നയത്തെക്കുറിച്ച് ചര്‍ച്ചയുള്ളു. മുഖ്യമന്ത്രി എന്തുകൊണ്ടാണ് അഭിപ്രായ ഭിന്നതയില്ലെന്ന് പറഞ്ഞതെന്ന് അറിയില്ലെന്നും സുധീരന്‍ പറഞ്ഞു.