റയലും എസിമിലാനും ഏറ്റുമുട്ടും

Posted on: December 30, 2014 7:00 pm | Last updated: December 30, 2014 at 7:54 pm

ദുബൈ: റയല്‍ മാഡ്രിഡും എസിമിലാനും തമ്മിലുള്ള സൗഹൃദ ഫുട്‌ബോള്‍ മത്സരം ഇന്ന് (ചൊവ്വ) രാത്രി ദുബൈയിലെ ദി സെവന്‍സ് ഗ്രൗണ്ടില്‍ നടക്കും.
റയലിനു വേണ്ടി റൊണാള്‍ഡോയും ഗാരിത് ബെയിലും കളിക്കാനിറങ്ങും.