Connect with us

Kerala

സര്‍ക്കാറിന്റെ മദ്യനയമാറ്റത്തിന് എന്‍എസ്എസ് പിന്തുണ

Published

|

Last Updated

തിരുവനന്തപുരം; മദ്യനയത്തില്‍ മാറ്റം വരുത്തിയ യുഡിഎഫ് സര്‍ക്കാറിന്റെ നടപടിയ്ക്ക് എന്‍എസ്എസിന്റെ പിന്തുണ. എന്‍എസ്എസ് പറഞ്ഞ പ്രായോഗികതയിലേയ്ക്ക് സര്‍ക്കാര്‍ എത്തുന്നുവെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു. മദ്യനയത്തില്‍ പ്രായോഗിക മാറ്റം വേണമെന്ന് എന്‍എസ്എസ് നേരത്തെ പറഞ്ഞിരുന്നെന്ന് സുകുമാരന്‍ നായര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

---- facebook comment plugin here -----

Latest