പാലക്കാട് പിടിയിലായ രണ്ട് പേര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പോലീസ്

Posted on: December 22, 2014 6:40 pm | Last updated: December 22, 2014 at 6:40 pm

policeപാലക്കാട്: പാലക്കാട് പിടിയിലായ രണ്ട് പേര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു.അക്രമിസംഘത്തില്‍ രണ്ട് പേരും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.കെഎഫ്‌സി അക്രമിച്ച സംഘത്തില്‍ രണ്ടുപേരും ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു. പിടിയിലായ രണ്ടുപേരും കാസര്‍കോട് സ്വദേശികളാണ്.