കനത്ത മൂടല്‍മഞ്ഞ്: ഡല്‍ഹിയില്‍ ഗതാഗതം താറുമാറായി

Posted on: December 22, 2014 11:26 am | Last updated: December 23, 2014 at 12:04 am

DELHI-COLD-ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയിലെ റോഡ്,റെയില്‍, വ്യോമ ഗതാഗതം താറുമാറായി. മൂന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കി. 36 വിമാനങ്ങള്‍ വൈകിയിട്ടുണ്ട്. 12 ട്രെയിനുകളുടെ സമയക്രമം മാറ്റി. 50 ഓളം ട്രെയിനുകള്‍ വൈകിയോടുകയാണ്.
അതിശൈത്യം ഡല്‍ഹിയുള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനജീവിതത്തേയും സാരമായി ബാധിച്ചു.