യു ഡി എഫ് പാര്‍ലമെന്ററി യോഗം തിങ്കളാഴ്ചത്തേക്ക് മാറ്റി

Posted on: December 11, 2014 10:40 pm | Last updated: December 11, 2014 at 10:40 pm

UDFതിരുവനന്തപുരം; ഇന്ന് ചേരാനിരുന്ന യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം തിങ്കളാഴ്ചത്തേക്ക് മാറ്റി. ധനമന്ത്രി കെ എം മാണി ഡല്‍ഹിയില്‍ നിന്നെത്താന്‍ വൈകുന്നതുമൂലമാണ് യോഗം തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.