യെമനില്‍ യു എസ് ഡ്രോണ്‍ ആക്രമണത്തില്‍ ഒന്‍പത് മരണം

Posted on: December 6, 2014 3:02 pm | Last updated: December 6, 2014 at 3:02 pm

drawnസന്‍ആ: യെമനില്‍ അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഒന്‍പത് അല്‍ഖാഇദ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. തെക്കുകിഴക്കന്‍ യെമനിലെ നുസബ് പ്രവിശ്യയിലായിരുന്നു ആക്രമണം. യെമനില്‍ തീവ്രവാദികള്‍ തടവിലാക്കിയ അമേരക്കക്കാരെ വിട്ടുകിട്ടുന്നതിനായി ആക്രമണങ്ങള്‍ തുടരുകയാണ്.