സ്ഥിരനിക്ഷേപത്തിനുള്ള പലിശ നിരക്ക് എസ് ബി ഐ കുറച്ചു

Posted on: December 5, 2014 6:18 pm | Last updated: December 5, 2014 at 6:18 pm

sbiചെന്നൈ: ഒരു കോടിയില്‍ താഴെയുള്ള സ്ഥിരനിക്ഷേപത്തിനുള്ള പലിശ നിരക്ക് എസ് ബി ഐ 0.25% കുറച്ചു. ഇതോടെ ഒരു കോടിയില്‍ താഴെയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്കുള്ള(ഒന്ന് മുതല്‍ മൂന്നുവര്‍ഷം വരെ കാലാവധിയുള്ളവ) പലിശ നിരക്ക് 8.5% ആയി കുറഞ്ഞു. നിലവില്‍ 8.75 ശതമാനമാണ് നിരക്ക്. പുതിയ നിരക്കുകള്‍ തിങ്കളാഴ്ച്ച മുതല്‍ നിലവില്‍ വരും.