സീനിയര്‍ ഫുട്‌ബോള്‍;ഫിറോസിന്റെ മികവില്‍ മലപ്പുറത്തിന് കിരീടം

Posted on: December 3, 2014 9:19 pm | Last updated: December 3, 2014 at 10:22 pm

firozമലപ്പുറം; സംസ്ഥാന സീനിയര്‍ ഫുട്ബോള്‍ കിരീടം മലപ്പുറത്തിന്. ഫൈനലില്‍ കോട്ടയത്തിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. ഫിറോസ് കളത്തിങ്ങലാണ് മലപ്പുറത്തിന് വേണ്ടി രണ്ട് ഗോളും നേടിയത്.ഇത് എട്ടാം തവണയാണ് മലപ്പുറം ചാമ്പ്യന്‍മാരാവുന്നത്.